യശയ്യ 50:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അടിക്കാൻ വന്നവർക്കു ഞാൻ മുതുകുംരോമം പറിക്കാൻ വന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു. എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല.+ മത്തായി 26:67 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 67 പിന്നെ അവർ യേശുവിന്റെ മുഖത്ത് തുപ്പി,+ യേശുവിനെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിച്ചിട്ട്+
6 അടിക്കാൻ വന്നവർക്കു ഞാൻ മുതുകുംരോമം പറിക്കാൻ വന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു. എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല.+
67 പിന്നെ അവർ യേശുവിന്റെ മുഖത്ത് തുപ്പി,+ യേശുവിനെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിച്ചിട്ട്+