ആവർത്തനം 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട്, നിങ്ങൾ നീതിയുള്ളവരായതുകൊണ്ടല്ല നിങ്ങളുടെ ദൈവമായ യഹോവ ഈ നല്ല ദേശം നിങ്ങൾക്ക് അവകാശമായി തരുന്നതെന്ന് അറിഞ്ഞുകൊള്ളുക. നിങ്ങൾ ദുശ്ശാഠ്യമുള്ള ഒരു ജനമാണല്ലോ.+ പ്രവൃത്തികൾ 13:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 വിജനഭൂമിയിൽ 40 വർഷത്തോളം ദൈവം അവരെ സഹിച്ചു.+
6 അതുകൊണ്ട്, നിങ്ങൾ നീതിയുള്ളവരായതുകൊണ്ടല്ല നിങ്ങളുടെ ദൈവമായ യഹോവ ഈ നല്ല ദേശം നിങ്ങൾക്ക് അവകാശമായി തരുന്നതെന്ന് അറിഞ്ഞുകൊള്ളുക. നിങ്ങൾ ദുശ്ശാഠ്യമുള്ള ഒരു ജനമാണല്ലോ.+