സങ്കീർത്തനം 86:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവേ, അങ്ങ് നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.+ മത്തായി 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 യേശു അയാളോടു പറഞ്ഞു: “നല്ലത് എന്താണെന്നു നീ എന്തിനാണ് എന്നോടു ചോദിക്കുന്നത്? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്പനകൾ അനുസരിച്ച് ജീവിക്കുക.”+ ലൂക്കോസ് 18:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യേശു അയാളോടു പറഞ്ഞു: “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+
5 യഹോവേ, അങ്ങ് നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ.+
17 യേശു അയാളോടു പറഞ്ഞു: “നല്ലത് എന്താണെന്നു നീ എന്തിനാണ് എന്നോടു ചോദിക്കുന്നത്? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്പനകൾ അനുസരിച്ച് ജീവിക്കുക.”+
19 യേശു അയാളോടു പറഞ്ഞു: “താങ്കൾ എന്താണ് എന്നെ നല്ലവൻ എന്നു വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+