വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 7:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “ചോദി​ച്ചുകൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും.+ അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.+

  • മത്തായി 18:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഒരു കാര്യം​കൂ​ടി ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു: പ്രാധാ​ന്യ​മുള്ള ഏതൊരു കാര്യത്തെ​ക്കു​റി​ച്ചും ഭൂമി​യിൽ നിങ്ങൾ രണ്ടു പേർ യോജിപ്പോ​ടെ അപേക്ഷി​ച്ചാൽ സ്വർഗ​സ്ഥ​നായ എന്റെ പിതാവ്‌ അതു ചെയ്‌തു​ത​രും.+

  • മത്തായി 21:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 വിശ്വാസത്തോടെ നിങ്ങൾ പ്രാർഥ​ന​യിൽ ചോദി​ക്കു​ന്നതെ​ല്ലാം നിങ്ങൾക്കു കിട്ടും.”+

  • ലൂക്കോസ്‌ 11:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അതുകൊണ്ട്‌ ഞാൻ പറയുന്നു: ചോദി​ച്ചുകൊ​ണ്ടി​രി​ക്കൂ,+ നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചുകൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.+

  • യോഹന്നാൻ 14:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തു​ത​രും. അങ്ങനെ പുത്രൻ മുഖാ​ന്തരം പിതാവ്‌ മഹത്ത്വപ്പെ​ടും.+

  • യോഹന്നാൻ 15:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നിങ്ങൾ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കു​ക​യും ചെയ്യുന്നെ​ങ്കിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദി​ച്ചുകൊ​ള്ളുക. അതു നിങ്ങൾക്കു കിട്ടും.+

  • യോഹന്നാൻ 16:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ഇതുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും ചോദി​ച്ചി​ട്ടില്ല. ചോദി​ക്കൂ, നിങ്ങൾക്കു കിട്ടും. അങ്ങനെ, നിങ്ങളു​ടെ സന്തോഷം അതിന്റെ പരകോ​ടി​യിലെ​ത്തും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക