സങ്കീർത്തനം 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+ ഗലാത്യർ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ കാലം തികഞ്ഞപ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്ത്രീയിൽനിന്ന് ജനിച്ച്+ നിയമത്തിന്+ അധീനനായി ജീവിച്ചു. 1 യോഹന്നാൻ 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 തന്റെ ഏകജാതനിലൂടെ+ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്‌നേഹം വെളിപ്പെട്ടിരിക്കുന്നു.+
7 യഹോവയുടെ പ്രഖ്യാപനം ഞാൻ വിളംബരം ചെയ്യട്ടെ!ദൈവം എന്നോടു പറഞ്ഞു: “നീ എന്റെ മകൻ;+ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു.+
4 എന്നാൽ കാലം തികഞ്ഞപ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്ത്രീയിൽനിന്ന് ജനിച്ച്+ നിയമത്തിന്+ അധീനനായി ജീവിച്ചു.
9 തന്റെ ഏകജാതനിലൂടെ+ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്‌നേഹം വെളിപ്പെട്ടിരിക്കുന്നു.+