34 ദാവീദ് സ്വർഗാരോഹണം ചെയ്‌തില്ല; എന്നാൽ ദാവീദ് പറഞ്ഞു: ‘യഹോവ* എന്റെ കർത്താവിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 35 എന്റെ വലതുവശത്ത് ഇരിക്കുക.”’+
13 എന്നാൽ ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?