വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 110:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 110 യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു:

      “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+

      എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”+

  • ലൂക്കോസ്‌ 20:42, 43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 സങ്കീർത്തനപുസ്‌തകത്തിൽ ദാവീ​ദു​തന്നെ, ‘യഹോവ* എന്റെ കർത്താ​വിനോട്‌, “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ 43 എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക”+ എന്നു പറഞ്ഞു’ എന്നു പറയു​ന്നി​ല്ലേ?

  • 1 കൊരിന്ത്യർ 15:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ദൈവം എല്ലാ ശത്രു​ക്കളെ​യും ക്രിസ്‌തു​വി​ന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്‌തു രാജാ​വാ​യി ഭരി​ക്കേ​ണ്ട​താ​ണ​ല്ലോ.

  • എബ്രായർ 10:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 എന്നാൽ ക്രിസ്‌തു പാപങ്ങൾക്കു​വേണ്ടി എന്നേക്കു​മാ​യി ഒരേ ഒരു ബലി അർപ്പി​ച്ചിട്ട്‌ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു.+ 13 ശത്രുക്കൾ തന്റെ പാദപീ​ഠ​മാ​കുന്ന സമയത്തി​നാ​യി അന്നുമു​തൽ ക്രിസ്‌തു കാത്തി​രി​ക്കു​ക​യാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക