സങ്കീർത്തനം 110:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+ പ്രവൃത്തികൾ 2:34, 35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 ദാവീദ് സ്വർഗാരോഹണം ചെയ്‌തില്ല; എന്നാൽ ദാവീദ് പറഞ്ഞു: ‘യഹോവ* എന്റെ കർത്താവിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 35 എന്റെ വലതുവശത്ത് ഇരിക്കുക.”’+
110 യഹോവ എന്റെ കർത്താവിനോടു പറഞ്ഞു:“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+ എന്റെ വലതുവശത്ത് ഇരിക്കുക.”+
34 ദാവീദ് സ്വർഗാരോഹണം ചെയ്‌തില്ല; എന്നാൽ ദാവീദ് പറഞ്ഞു: ‘യഹോവ* എന്റെ കർത്താവിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 35 എന്റെ വലതുവശത്ത് ഇരിക്കുക.”’+