റോമർ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ദൈവത്തിന്റെ പുത്രനെക്കുറിച്ചുള്ളതാണ്. ദാവീദിന്റെ സന്തതിപരമ്പരയിൽ* മനുഷ്യനായി ജനിച്ച ഈ പുത്രൻ+ വെളിപാട് 22:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”
3 ദൈവത്തിന്റെ പുത്രനെക്കുറിച്ചുള്ളതാണ്. ദാവീദിന്റെ സന്തതിപരമ്പരയിൽ* മനുഷ്യനായി ജനിച്ച ഈ പുത്രൻ+
16 “‘സഭകൾക്കുവേണ്ടിയുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയിക്കാനായി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും ദാവീദിന്റെ സന്തതിയും+ ഉജ്ജ്വലമായ പ്രഭാതനക്ഷത്രവും+ ആണ്.’”