വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 11:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യിശ്ശായിയുടെ+ കുറ്റി​യിൽനിന്ന്‌ ഒരു മുള+ പൊട്ടി​ക്കി​ളിർക്കും,

      യിശ്ശാ​യി​യു​ടെ വേരു​ക​ളിൽനി​ന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.

  • യശയ്യ 11:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അന്നാളിൽ യിശ്ശാ​യി​യു​ടെ വേരു+ ജനങ്ങൾക്ക്‌ ഒരു അടയാളമായി* നിൽക്കും.+

      മാർഗ​ദർശ​ന​ത്തി​നാ​യി ജനതകൾ അവനി​ലേക്കു തിരി​യും,*+

      അവന്റെ വാസസ്ഥലം മഹത്ത്വ​പൂർണ​മാ​കും.

  • യശയ്യ 53:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അവൻ അവന്റെ* മുന്നിൽ ഒരു ചെറു​ചി​ല്ല​പോ​ലെ,+ വരണ്ട മണ്ണിലെ വേരു​പോ​ലെ, മുളച്ചു​വ​രും.

      അവനു സവി​ശേ​ഷ​മായ ആകാര​ഭം​ഗി​യോ തേജസ്സോ ഇല്ല;+

      നമ്മുടെ കണ്ണിൽ അവന്‌ ആകർഷ​ക​മായ രൂപസൗ​ന്ദ​ര്യ​വു​മില്ല.

  • യിരെമ്യ 23:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഒരു രാജാവ്‌ ഉൾക്കാ​ഴ്‌ച​യോ​ടെ ഭരിക്കും;+ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പാ​ക്കും.+

  • യിരെമ്യ 33:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ‘ആ സമയത്ത്‌, ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള* മുളപ്പി​ക്കും.+ അവൻ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പി​ലാ​ക്കും.+

  • വെളിപാട്‌ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അപ്പോൾ മൂപ്പന്മാ​രിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ. ഇതാ, യഹൂദാഗോത്ര​ത്തി​ലെ സിംഹവും+ ദാവീ​ദി​ന്റെ വേരും+ ആയവൻ വിജയി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ചുരുൾ നിവർക്കാ​നും അതിന്റെ ഏഴു മുദ്ര പൊട്ടി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിയും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക