വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ എന്റെ ദാസനായ ദാവീ​ദിനോ​ടു പറയുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “മേച്ചിൽപ്പു​റ​ങ്ങ​ളിൽ ആടു മേയ്‌ച്ച്‌+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേ​ലി​നു നേതാവാകാൻ+ ഞാൻ തിര​ഞ്ഞെ​ടു​ത്തു.

  • 2 ശമുവേൽ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിന്റെ കാലം കഴിഞ്ഞ്‌+ നീ പൂർവി​കരെപ്പോ​ലെ അന്ത്യവിശ്ര​മംകൊ​ള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴു​ന്നേൽപ്പി​ക്കും. അവന്റെ രാജ്യാ​ധി​കാ​രം ഞാൻ സുസ്ഥി​ര​മാ​ക്കും.+

  • യശയ്യ 11:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യിശ്ശായിയുടെ+ കുറ്റി​യിൽനിന്ന്‌ ഒരു മുള+ പൊട്ടി​ക്കി​ളിർക്കും,

      യിശ്ശാ​യി​യു​ടെ വേരു​ക​ളിൽനി​ന്നുള്ള ഒരു ചില്ല+ ഫലം കായ്‌ക്കും.

  • യശയ്യ 11:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അന്നാളിൽ യിശ്ശാ​യി​യു​ടെ വേരു+ ജനങ്ങൾക്ക്‌ ഒരു അടയാളമായി* നിൽക്കും.+

      മാർഗ​ദർശ​ന​ത്തി​നാ​യി ജനതകൾ അവനി​ലേക്കു തിരി​യും,*+

      അവന്റെ വാസസ്ഥലം മഹത്ത്വ​പൂർണ​മാ​കും.

  • റോമർ 15:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ജനതകളെ ഭരിക്കാ​നി​രി​ക്കുന്ന,+ യിശ്ശാ​യി​യു​ടെ വേര്‌+ എഴു​ന്നേൽക്കും. അദ്ദേഹ​ത്തിൽ ജനതകൾ പ്രത്യാശ വെക്കും”+ എന്ന്‌ യശയ്യയും പറയുന്നു.

  • വെളിപാട്‌ 22:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “‘സഭകൾക്കുവേ​ണ്ടി​യുള്ള ഈ കാര്യങ്ങൾ നിങ്ങളെ അറിയി​ക്കാ​നാ​യി യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചി​രി​ക്കു​ന്നു. ഞാൻ ദാവീ​ദി​ന്റെ വേരും ദാവീ​ദി​ന്റെ സന്തതിയും+ ഉജ്ജ്വല​മായ പ്രഭാതനക്ഷത്രവും+ ആണ്‌.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക