വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:20-23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്നാൽ ബറബ്ബാ​സി​നെ വിട്ടുതരാനും+ യേശു​വി​നെ കൊന്നു​ക​ള​യാ​നും ആവശ്യപ്പെ​ടാൻ മുഖ്യ​പുരോ​ഹി​ത​ന്മാ​രും മൂപ്പന്മാ​രും ജനക്കൂ​ട്ടത്തെ പ്രേരി​പ്പി​ച്ചു.+ 21 ഗവർണർ അവരോ​ട്‌, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടു​ത​രാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌” എന്നു ചോദി​ച്ചപ്പോൾ, “ബറബ്ബാ​സി​നെ” എന്ന്‌ അവർ പറഞ്ഞു. 22 പീലാത്തൊസ്‌ അവരോ​ട്‌, “അങ്ങനെയെ​ങ്കിൽ ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു​വി​നെ ഞാൻ എന്തു ചെയ്യണം” എന്നു ചോദി​ച്ചു. “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അവർ ഒന്നടങ്കം വിളി​ച്ചു​പ​റഞ്ഞു.+ 23 “എന്തിന്‌, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്‌” എന്നു പീലാ​ത്തൊ​സ്‌ ചോദി​ച്ചു. എന്നാൽ അവർ, “അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്നു കൂടുതൽ ഉച്ചത്തിൽ വിളി​ച്ചു​പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നു.+

  • പ്രവൃത്തികൾ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 വിശുദ്ധനായ ആ നീതി​മാ​നെ തള്ളിപ്പ​റ​ഞ്ഞിട്ട്‌ കൊല​പാ​ത​കി​യായ ഒരു മനുഷ്യ​നെ വിട്ടു​കി​ട്ട​ണ​മെന്നു നിങ്ങൾ ആവശ്യ​പ്പെട്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക