23 നല്ല മണ്ണിൽ വിതച്ചതോ, ഒരാൾ ദൈവവചനം കേട്ട് അതിന്റെ സാരം മനസ്സിലാക്കുന്നതാണ്. അതു ഫലം കായ്‌ച്ച് ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് തരുന്നു.”+
20 എന്നാൽ നല്ല മണ്ണിൽ വിതച്ചതായി പറഞ്ഞിരിക്കുന്നത്, ദൈവവചനം കേട്ട് അതു സ്വീകരിക്കുന്നവരെക്കുറിച്ചാണ്. അവർ 30-ഉം 60-ഉം 100-ഉം മേനി വിളവ് തരുന്നു.”+