23 നല്ല മണ്ണിൽ വിതച്ചതോ, ഒരാൾ ദൈവവചനം കേട്ട് അതിന്റെ സാരം മനസ്സിലാക്കുന്നതാണ്. അതു ഫലം കായ്‌ച്ച് ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് തരുന്നു.”+
15 നല്ല മണ്ണിൽ വീണ വിത്തിന്റെ കാര്യമോ: ആത്മാർഥതയുള്ള നല്ലൊരു ഹൃദയത്തോടെ+ ദൈവവചനം കേട്ടിട്ട് ഉള്ളിൽ സംഗ്രഹിക്കുകയും സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ് അവർ.+