-
വെളിപാട് 20:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകരസർപ്പത്തെ,+ ദൂതൻ 1,000 വർഷത്തേക്കു പിടിച്ചുകെട്ടി. 3 1,000 വർഷം കഴിയുന്നതുവരെ അവൻ ഇനി ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിലേക്ക്+ എറിഞ്ഞ് അവിടം അടച്ചുപൂട്ടി മുദ്രവെച്ചു. അതിനു ശേഷം അൽപ്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്.+
-