വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സെഖര്യ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 മഹാപു​രോ​ഹി​ത​നായ യോശുവ+ ദൈവ​ദൂ​തന്റെ മുന്നിൽ നിൽക്കു​ന്നത്‌ യഹോവ എനിക്കു കാണി​ച്ചു​തന്നു. യോശു​വയെ എതിർക്കാ​നാ​യി സാത്താൻ അദ്ദേഹ​ത്തി​ന്റെ വലതുഭാഗത്ത്‌+ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.

  • വെളിപാട്‌ 12:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഈ വലിയ ഭീകര​സർപ്പത്തെ,+ അതായത്‌ ഭൂലോ​കത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്‌+ എന്നും സാത്താൻ+ എന്നും അറിയപ്പെ​ടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമി​യിലേക്കു വലി​ച്ചെ​റി​ഞ്ഞു.+ അവനെ​യും അവന്റെ​കൂ​ടെ അവന്റെ ദൂതന്മാരെ​യും താഴേക്ക്‌ എറിഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക