വെളിപാട് 12:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 സ്വർഗത്തിൽ മറ്റൊരു അടയാളവും കണ്ടു. അതാ, തീനിറമുള്ള വലിയൊരു ഭീകരസർപ്പം!+ അതിന് ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവും* ഉണ്ട്. വെളിപാട് 20:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകരസർപ്പത്തെ,+ ദൂതൻ 1,000 വർഷത്തേക്കു പിടിച്ചുകെട്ടി.
3 സ്വർഗത്തിൽ മറ്റൊരു അടയാളവും കണ്ടു. അതാ, തീനിറമുള്ള വലിയൊരു ഭീകരസർപ്പം!+ അതിന് ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവും* ഉണ്ട്.