വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പിന്നെ ദൈവാ​ത്മാവ്‌ യേശു​വി​നെ വിജന​ഭൂ​മി​യിലേക്കു നയിച്ചു. അവി​ടെവെച്ച്‌ യേശു പിശാ​ചി​ന്റെ പ്രലോ​ഭ​ന​ങ്ങളെ നേരിട്ടു.+

  • യോഹന്നാൻ 8:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽനി​ന്നു​ള്ളവർ. നിങ്ങളു​ടെ പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു.+ അവൻ ആദ്യം​മു​തലേ ഒരു കൊല​പാ​ത​കി​യാ​യി​രു​ന്നു.+ അവനിൽ സത്യമി​ല്ലാ​ത്ത​തുകൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല. നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.+

  • എബ്രായർ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ‘മക്കൾ’ മാംസ​വും രക്തവും കൊണ്ടു​ള്ള​വ​രാ​യ​തി​നാൽ യേശു​വും അങ്ങനെ​തന്നെ​യാ​യി.+ അതു​കൊ​ണ്ടു​തന്നെ, മരണം വരുത്താൻ കഴിവുള്ള+ പിശാചിനെ+ ഇല്ലാതാ​ക്കാ​നും

  • യാക്കോബ്‌ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതുകൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​നു കീഴ്‌പെ​ടുക.+ എന്നാൽ പിശാ​ചിനോട്‌ എതിർത്തു​നിൽക്കുക.+ അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടിപ്പോ​കും.+

  • 1 പത്രോസ്‌ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 സുബോധമുള്ളവരായിരിക്കുക; ജാഗ്ര​തയോ​ടി​രി​ക്കുക!+ നിങ്ങളു​ടെ എതിരാ​ളി​യായ പിശാച്‌ അലറുന്ന സിംഹത്തെപ്പോ​ലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റി​ന​ട​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക