വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദാനിയേൽ 7:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 “‘എന്നാൽ, പരമോ​ന്ന​തന്റെ വിശു​ദ്ധ​രായ ജനത്തിനു രാജ്യ​വും ആധിപ​ത്യ​വും ആകാശ​ത്തിൻകീ​ഴെ​ങ്ങു​മുള്ള രാജ്യ​ങ്ങ​ളു​ടെ​യെ​ല്ലാം പ്രതാ​പ​വും ലഭിച്ചു.+ അവരുടെ രാജ്യം നിത്യം നിലനിൽക്കു​ന്ന​താ​യി​രി​ക്കും.+ എല്ലാ ആധിപ​ത്യ​ങ്ങ​ളും അവരെ സേവി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യും.’

  • ലൂക്കോസ്‌ 22:28-30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 “എന്തായാ​ലും നിങ്ങളാ​ണ്‌ എന്റെ പരീക്ഷകളിൽ+ എന്റെകൂ​ടെ നിന്നവർ.+ 29 എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തുപോ​ലെ ഞാനും നിങ്ങ​ളോട്‌ ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യ​ത്തി​നാ​യുള്ള ഒരു ഉടമ്പടി.+ 30 അങ്ങനെ, എന്റെ രാജ്യ​ത്തിൽ നിങ്ങൾ എന്റെകൂ​ടെ ഇരുന്ന്‌ എന്റെ മേശയിൽനി​ന്ന്‌ ഭക്ഷിച്ച്‌ പാനം ചെയ്യും.+ സിംഹാ​സ​ന​ങ്ങ​ളിൽ ഇരുന്ന്‌+ ഇസ്രായേ​ലി​ന്റെ 12 ഗോ​ത്ര​ങ്ങളെ​യും ന്യായം വിധി​ക്കു​ക​യും ചെയ്യും.+

  • എബ്രായർ 12:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഇളക്കാനാകാത്ത ഒരു രാജ്യം നമുക്കു കിട്ടുമെ​ന്ന​തി​നാൽ അനർഹദയ സ്വീക​രി​ക്കു​ന്ന​തിൽ തുടരാം; അതുവഴി, ദൈവം അംഗീ​ക​രി​ക്കുന്ന വിധത്തിൽ ഭയഭക്തിയോ​ടെ നമുക്കു ദൈവത്തെ സേവി​ക്കാം.*

  • യാക്കോബ്‌ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, കേൾക്കുക: ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ ദരി​ദ്ര​രാ​യ​വരെ, വിശ്വാ​സ​ത്തിൽ സമ്പന്നരാകാനും+ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാഗ്‌ദാ​നം ചെയ്‌ത രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളാ​കാ​നും വേണ്ടി ദൈവം തിര​ഞ്ഞെ​ടു​ത്തി​ല്ലേ?+

  • വെളിപാട്‌ 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 തന്റെ പിതാ​വായ ദൈവ​ത്തി​നു നമ്മളെ പുരോഹിതന്മാരും+ ഒരു രാജ്യവും+ ആക്കിത്തീർക്കു​ക​യും ചെയ്‌ത​വന്‌ എന്നെന്നും മഹത്ത്വ​വും ശക്തിയും ഉണ്ടായി​രി​ക്കട്ടെ. ആമേൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക