വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 55:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദുഷ്ടൻ തന്റെ വഴി വിട്ടു​മാ​റട്ടെ.+

      ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷി​ക്കട്ടെ.

      അവൻ യഹോ​വ​യി​ലേക്കു തിരികെ വരട്ടെ; ദൈവം അവനോ​ടു കരുണ കാണി​ക്കും,+

      നമ്മുടെ ദൈവ​ത്തി​ലേക്കു മടങ്ങി​വ​രട്ടെ; ദൈവം അവനോ​ട്‌ ഉദാര​മാ​യി ക്ഷമിക്കും.+

  • മത്തായി 6:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഞങ്ങളോടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വരോ​ടു ഞങ്ങൾ ക്ഷമിച്ച​തുപോ​ലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ.+

  • മത്തായി 18:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ പത്രോ​സ്‌ വന്ന്‌ യേശു​വിനോ​ടു ചോദി​ച്ചു: “കർത്താവേ, എന്നോടു പാപം ചെയ്യുന്ന സഹോ​ദ​രനോ​ടു ഞാൻ എത്ര തവണ ക്ഷമിക്കണം? ഏഴു തവണ മതിയോ?” 22 യേശു പത്രോ​സിനോ​ടു പറഞ്ഞു: “7 അല്ല, 77 തവണ+ എന്നു ഞാൻ പറയുന്നു.

  • കൊലോസ്യർ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.+ യഹോവ* നിങ്ങ​ളോട്‌ ഉദാര​മാ​യി ക്ഷമിച്ച​തുപോ​ലെ നിങ്ങളും ക്ഷമിക്കുക.+

  • 1 പത്രോസ്‌ 4:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഏറ്റവും പ്രധാ​ന​മാ​യി, നിങ്ങൾ പരസ്‌പരം അഗാധ​മാ​യി സ്‌നേ​ഹി​ക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക