സുഭാഷിതങ്ങൾ 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു;+ദ്രോഹങ്ങൾ* കണ്ടില്ലെന്നു വെക്കുന്നത് അവനു സൗന്ദര്യം.+ എഫെസ്യർ 4:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ഉദാരമായി ക്ഷമിക്കുക.+ 1 പത്രോസ് 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്‌പരം അഗാധമായി സ്നേഹിക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്‌നേഹം അതെല്ലാം മറയ്ക്കുന്നു.+
11 മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു;+ദ്രോഹങ്ങൾ* കണ്ടില്ലെന്നു വെക്കുന്നത് അവനു സൗന്ദര്യം.+
32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ഉദാരമായി ക്ഷമിക്കുക.+
8 ഏറ്റവും പ്രധാനമായി, നിങ്ങൾ പരസ്‌പരം അഗാധമായി സ്നേഹിക്കണം;+ കാരണം പാപങ്ങൾ എത്രയുണ്ടെങ്കിലും സ്‌നേഹം അതെല്ലാം മറയ്ക്കുന്നു.+