മത്തായി 24:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ റോമർ 5:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതു മാത്രമല്ല, കഷ്ടതകളിലും നമുക്ക് ആനന്ദിക്കാം.*+ കാരണം കഷ്ടത സഹനശക്തിയും+ 4 സഹനശക്തി അംഗീകാരവും+ അംഗീകാരം പ്രത്യാശയും ഉളവാക്കുന്നെന്നു+ നമുക്ക് അറിയാം. എബ്രായർ 10:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 ദൈവേഷ്ടം ചെയ്യാനും വാഗ്ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം.+ 2 പത്രോസ് 1:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഇക്കാരണത്താൽ, നിങ്ങൾ കഠിനശ്രമം ചെയ്‌ത്+ നിങ്ങളുടെ വിശ്വാസത്തോടു നന്മയും+ നന്മയോട് അറിവും+ 6 അറിവിനോട് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു+ സഹനശക്തിയും സഹനശക്തിയോടു ദൈവഭക്തിയും+
3 അതു മാത്രമല്ല, കഷ്ടതകളിലും നമുക്ക് ആനന്ദിക്കാം.*+ കാരണം കഷ്ടത സഹനശക്തിയും+ 4 സഹനശക്തി അംഗീകാരവും+ അംഗീകാരം പ്രത്യാശയും ഉളവാക്കുന്നെന്നു+ നമുക്ക് അറിയാം.
5 ഇക്കാരണത്താൽ, നിങ്ങൾ കഠിനശ്രമം ചെയ്‌ത്+ നിങ്ങളുടെ വിശ്വാസത്തോടു നന്മയും+ നന്മയോട് അറിവും+ 6 അറിവിനോട് ആത്മനിയന്ത്രണവും ആത്മനിയന്ത്രണത്തോടു+ സഹനശക്തിയും സഹനശക്തിയോടു ദൈവഭക്തിയും+