വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 23:5-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്‌* യഹോ​വ​യ്‌ക്കുള്ള പെസഹ+ ആചരി​ക്കണം.

      6 “‘ആ മാസം 15-ാം ദിവസം യഹോ​വ​യ്‌ക്കുള്ള പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമാ​ണ്‌.+ ഏഴു ദിവസം നിങ്ങൾ പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+ 7 ഒന്നാം ദിവസം നിങ്ങൾ ഒരു വിശു​ദ്ധ​സമ്മേ​ള​ന​ത്തി​നാ​യി കൂടി​വ​രണം;+ കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. 8 പക്ഷേ ഏഴു ദിവസ​വും നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കണം. ഏഴാം ദിവസം ഒരു വിശു​ദ്ധ​സമ്മേ​ള​ന​മു​ണ്ടാ​യി​രി​ക്കും. അന്നു കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌.’”

  • ലൂക്കോസ്‌ 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പെസഹാമൃഗത്തെ അർപ്പി​ക്കുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ദിവസം വന്നെത്തി.+

  • യോഹന്നാൻ 13:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഈ ലോകം വിട്ട്‌ പിതാ​വി​ന്റെ അടു​ത്തേക്കു പോകാ​നുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെ​രു​ന്നാ​ളി​നു മുമ്പു​തന്നെ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.+ ഈ ലോക​ത്തിൽ തനിക്കു സ്വന്തമാ​യു​ള്ള​വരെ യേശു സ്‌നേ​ഹി​ച്ചു, അവസാ​നം​വരെ സ്‌നേ​ഹി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക