-
ആവർത്തനം 16:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+ 2 യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത്+ നിങ്ങൾ നിങ്ങളുടെ ആടുമാടുകളിൽനിന്ന്+ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.+
-