വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 18:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 പീലാത്തൊസ്‌ യേശു​വിനോട്‌, “എന്താണു സത്യം” എന്നു ചോദി​ച്ചു.

      ഇതു ചോദി​ച്ചിട്ട്‌ പീലാ​ത്തൊ​സ്‌ വീണ്ടും പുറത്ത്‌ ചെന്ന്‌ ജൂതന്മാരോ​ടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണു​ന്നില്ല.+

  • എബ്രായർ 7:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 നമുക്കു വേണ്ടി​യി​രു​ന്ന​തും ഇങ്ങനെയൊ​രു മഹാപുരോ​ഹി​തനെ​യാ​ണ​ല്ലോ: വിശ്വ​സ്‌തൻ, നിഷ്‌ക​ളങ്കൻ, നിർമലൻ,+ പാപി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌തൻ, ആകാശ​ങ്ങൾക്കു മീതെ ഉന്നതനാ​ക്കപ്പെ​ട്ടവൻ.+

  • 1 പത്രോസ്‌ 2:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഈ വഴിയേ പോകാ​നാ​ണു നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌. കാരണം നിങ്ങൾ ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നാ​യി ക്രിസ്‌തുപോ​ലും നിങ്ങൾക്കു​വേണ്ടി കഷ്ടതകൾ സഹിച്ച്‌+ ഒരു മാതൃക വെച്ചി​രി​ക്കു​ന്നു.+ 22 ക്രിസ്‌തു പാപം ചെയ്‌തില്ല;+ ക്രിസ്‌തു​വി​ന്റെ വായിൽ വഞ്ചന​യൊ​ന്നു​മു​ണ്ടാ​യി​രു​ന്ന​തു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക