മത്തായി 27:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന് അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്‌തു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്. മർക്കോസ് 15:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 “ജൂതന്മാരുടെ രാജാവ്” എന്ന് അവിടെ എഴുതിവെച്ചിരുന്നു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്. യോഹന്നാൻ 19:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 പീലാത്തൊസ് ഒരു മേലെഴുത്ത് എഴുതി ദണ്ഡനസ്‌തംഭത്തിൽ* വെച്ചു. അത് ഇങ്ങനെയായിരുന്നു: “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്.”+
37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന് അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്‌തു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്.
26 “ജൂതന്മാരുടെ രാജാവ്” എന്ന് അവിടെ എഴുതിവെച്ചിരുന്നു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്.
19 പീലാത്തൊസ് ഒരു മേലെഴുത്ത് എഴുതി ദണ്ഡനസ്‌തംഭത്തിൽ* വെച്ചു. അത് ഇങ്ങനെയായിരുന്നു: “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്.”+