യോഹന്നാൻ 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു. എന്നാൽ അതു യേശുവാണെന്നു മറിയയ്ക്കു മനസ്സിലായില്ല.+ യോഹന്നാൻ 21:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നേരം വെളുക്കാറായപ്പോൾ യേശു കടൽത്തീരത്ത് വന്ന് നിന്നു. എന്നാൽ അതു യേശുവാണെന്നു ശിഷ്യന്മാർക്കു മനസ്സിലായില്ല.+
14 ഇതു പറഞ്ഞിട്ട് മറിയ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു. എന്നാൽ അതു യേശുവാണെന്നു മറിയയ്ക്കു മനസ്സിലായില്ല.+
4 നേരം വെളുക്കാറായപ്പോൾ യേശു കടൽത്തീരത്ത് വന്ന് നിന്നു. എന്നാൽ അതു യേശുവാണെന്നു ശിഷ്യന്മാർക്കു മനസ്സിലായില്ല.+