15 അവർ ഇങ്ങനെ പറഞ്ഞും ചർച്ച ചെയ്‌തും നടക്കുമ്പോൾ യേശുവും അടുത്ത് എത്തി അവരുടെകൂടെ നടക്കാൻതുടങ്ങി. 16 എന്നാൽ യേശുവിനെ തിരിച്ചറിയാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ മറയ്ക്കപ്പെട്ടിരുന്നു.+
30 അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ യേശു ഒരു അപ്പം എടുത്ത് അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തു.+31 ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.+