-
യോഹന്നാൻ 15:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ഞാൻ പിതാവിന്റെ അടുത്തുനിന്ന് നിങ്ങളുടെ അടുത്തേക്ക് ഒരു സഹായിയെ അയയ്‌ക്കും. അതു പിതാവിൽനിന്ന് വരുന്ന സത്യത്തിന്റെ ആത്മാവാണ്.+ ആ സഹായി വരുമ്പോൾ എന്നെക്കുറിച്ച് സാക്ഷി പറയും.+ 27 അപ്പോൾ നിങ്ങളും എനിക്കുവേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കംമുതൽ എന്റെകൂടെയുണ്ടായിരുന്നല്ലോ.
-