കൊലോസ്യർ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+ വെളിപാട് 19:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര് വിശ്വസ്‌തനും+ സത്യവാനും+ എന്നാണ്. അദ്ദേഹം നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.+ വെളിപാട് 19:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ രക്തക്കറ പറ്റിയിരുന്നു.* ദൈവവചനം+ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+
11 പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര!+ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ പേര് വിശ്വസ്‌തനും+ സത്യവാനും+ എന്നാണ്. അദ്ദേഹം നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു.+
13 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ രക്തക്കറ പറ്റിയിരുന്നു.* ദൈവവചനം+ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.