യോഹന്നാൻ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു. വെളിപാട് 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “ലവൊദിക്യയിലെ+ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനും ആയ+ സാക്ഷിയും+ ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയുന്നത് ഇതാണ്:
14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു.
14 “ലവൊദിക്യയിലെ+ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനും ആയ+ സാക്ഷിയും+ ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയും+ ആയ ആമേൻ+ പറയുന്നത് ഇതാണ്: