വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 പിന്നെ യേശു അൽപ്പം മുന്നോ​ട്ടു പോയി കമിഴ്‌ന്നു​വീണ്‌ ഇങ്ങനെ പ്രാർഥി​ച്ചു:+ “എന്റെ പിതാവേ, കഴിയുമെ​ങ്കിൽ ഈ പാനപാത്രം+ എന്നിൽനി​ന്ന്‌ നീക്കേ​ണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+

  • യോഹന്നാൻ 5:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 എനിക്കു സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാ​നാ​കില്ല. പിതാവ്‌ പറയു​ന്ന​തുപോലെ​യാ​ണു ഞാൻ വിധി​ക്കു​ന്നത്‌. എന്റെ വിധി നീതി​യു​ള്ള​താണ്‌.+ കാരണം എനിക്ക്‌ എന്റെ ഇഷ്ടമല്ല, എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌ ആഗ്രഹം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക