യോഹന്നാൻ 16:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും+ പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.+ 1 യോഹന്നാൻ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചവരാണ്.+ പിതാവിനെ സ്നേഹിക്കുന്നവരെല്ലാം പിതാവിൽനിന്ന് ജനിച്ചവരെയും സ്നേഹിക്കുന്നു.
27 നിങ്ങൾ എന്നെ സ്നേഹിച്ചതുകൊണ്ടും ഞാൻ പിതാവിന്റെ പ്രതിനിധിയായി വന്നെന്നു വിശ്വസിച്ചതുകൊണ്ടും+ പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നുണ്ടല്ലോ.+
5 യേശുവാണു ക്രിസ്തു എന്നു വിശ്വസിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചവരാണ്.+ പിതാവിനെ സ്നേഹിക്കുന്നവരെല്ലാം പിതാവിൽനിന്ന് ജനിച്ചവരെയും സ്നേഹിക്കുന്നു.