സങ്കീർത്തനം 34:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്;+ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.+ സുഭാഷിതങ്ങൾ 15:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 യഹോവ ദുഷ്ടനിൽനിന്ന് ഏറെ അകലെയാണ്;എന്നാൽ ദൈവം നീതിമാന്റെ പ്രാർഥന കേൾക്കുന്നു.+
15 യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലുണ്ട്;+ദൈവത്തിന്റെ ചെവി സഹായത്തിനായുള്ള അവരുടെ നിലവിളി ശ്രദ്ധിക്കുന്നു.+