വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 34:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹോവയുടെ കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌;+

      ദൈവ​ത്തി​ന്റെ ചെവി സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ശ്രദ്ധി​ക്കു​ന്നു.+

      פ (പേ)

      16 അതേസമയം, യഹോവ* മോശ​മാ​യതു ചെയ്യു​ന്ന​വർക്കെ​തി​രാണ്‌.

      അവരെ​ക്കു​റി​ച്ചു​ള്ള സകല ഓർമ​ക​ളും ദൈവം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും.+

  • സങ്കീർത്തനം 138:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവ ഉന്നത​നെ​ങ്കി​ലും താഴ്‌മ​യു​ള്ള​വരെ ശ്രദ്ധി​ക്കു​ന്നു;+

      പക്ഷേ അഹങ്കാ​രി​ക​ളോട്‌ അകലം പാലി​ക്കു​ന്നു.+

  • സങ്കീർത്തനം 145:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ആഗ്രഹം ദൈവം സാധി​ച്ചു​കൊ​ടു​ക്കു​ന്നു;+

      സഹായത്തിനായുള്ള അവരുടെ നിലവി​ളി കേട്ട്‌ അവരെ വിടു​വി​ക്കു​ന്നു.+

  • യോഹന്നാൻ 9:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ദൈവം പാപി​ക​ളു​ടെ പ്രാർഥന കേൾക്കി​ല്ലെന്നു നമുക്ക്‌ അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട്‌ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​വന്റെ പ്രാർഥന ദൈവം കേൾക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക