വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 യേശു ഇതു പറഞ്ഞുകൊ​ണ്ടി​രു​ന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ്‌ അവിടെ എത്തി. മുഖ്യ​പുരോ​ഹി​ത​ന്മാ​രും ജനത്തിന്റെ മൂപ്പന്മാ​രും അയച്ച വലി​യൊ​രു ജനക്കൂട്ടം വാളു​ക​ളും വടിക​ളും പിടിച്ച്‌ യൂദാ​സിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+

  • മർക്കോസ്‌ 14:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌ക​ര്യോ​ത്ത്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാമെന്നു പറഞ്ഞ്‌ മുഖ്യ​പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ ചെന്നു.+

  • ലൂക്കോസ്‌ 22:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 യേശു ചോദി​ച്ചു: “യൂദാസേ, നീ മനുഷ്യ​പുത്രനെ ഒരു ചുംബ​നംകൊണ്ട്‌ ഒറ്റി​ക്കൊ​ടു​ക്കു​ക​യാ​ണോ?”

  • യോഹന്നാൻ 13:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 പണപ്പെട്ടി യൂദാ​സി​ന്റെ കൈയി​ലാ​യി​രു​ന്ന​തുകൊണ്ട്‌,+ “നമുക്ക്‌ ഉത്സവത്തി​നു വേണ്ടതു വാങ്ങുക” എന്നോ ദരി​ദ്രർക്ക്‌ എന്തെങ്കി​ലും കൊടു​ക്കണം എന്നോ മറ്റോ ആയിരി​ക്കും യേശു പറഞ്ഞ​തെന്നു ചിലർ വിചാ​രി​ച്ചു.

  • പ്രവൃത്തികൾ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “സഹോ​ദ​ര​ന്മാ​രേ, യേശു​വി​നെ അറസ്റ്റു ചെയ്‌ത​വർക്കു വഴി കാണി​ച്ചു​കൊ​ടുത്ത യൂദാസിനെക്കുറിച്ച്‌+ പരിശു​ദ്ധാ​ത്മാവ്‌ ദാവീ​ദി​ലൂ​ടെ മുൻകൂ​ട്ടി​പ്പറഞ്ഞ തിരുവെഴുത്തു+ നിറ​വേ​റ​ണ​മാ​യി​രു​ന്നു;

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക