3 അപ്പോൾ പന്ത്രണ്ടു പേരിൽ ഒരാളായ, ഈസ്കര്യോത്ത് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിൽ സാത്താൻ കടന്നു.+ 4 യൂദാസ് ചെന്ന് മുഖ്യപുരോഹിതന്മാർ, ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ എന്നിവരുമായി യേശുവിനെ അവർക്ക് എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു കൂടിയാലോചിച്ചു.+