ലൂക്കോസ് 22:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ആരാണു വലിയവൻ? ഭക്ഷണത്തിന് ഇരിക്കുന്നവനോ* വിളമ്പിക്കൊടുക്കാൻ നിൽക്കുന്നവനോ?* ഭക്ഷണത്തിന് ഇരിക്കുന്നവനല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്.+
27 ആരാണു വലിയവൻ? ഭക്ഷണത്തിന് ഇരിക്കുന്നവനോ* വിളമ്പിക്കൊടുക്കാൻ നിൽക്കുന്നവനോ?* ഭക്ഷണത്തിന് ഇരിക്കുന്നവനല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ ഇടയിൽ വിളമ്പിക്കൊടുക്കുന്നവനെപ്പോലെയാണ്.+