വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 7:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “അതു​കൊണ്ട്‌ എന്റെ ഈ വചനങ്ങൾ കേട്ടനു​സ​രി​ക്കു​ന്നവൻ പാറമേൽ വീടു പണിത വിവേ​കി​യായ മനുഷ്യനെപ്പോലെ​യാ​യി​രി​ക്കും.+ 25 മഴ കോരിച്ചൊ​രി​ഞ്ഞു; വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി; കാറ്റ്‌ ആ വീടി​ന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാ​നം പാറയി​ലാ​യി​രു​ന്നു.

  • ലൂക്കോസ്‌ 11:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ യേശു, “അല്ല, ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ”*+ എന്നു പറഞ്ഞു.

  • യാക്കോബ്‌ 1:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷി​ച്ചുനോ​ക്കി അതിൽ തുടരു​ന്ന​യാൾ, കേട്ട്‌ മറക്കു​ന്ന​യാ​ളല്ല, അത്‌ അനുസ​രി​ക്കു​ന്ന​യാ​ളാണ്‌. താൻ ചെയ്യുന്ന കാര്യ​ത്തിൽ അയാൾ സന്തോ​ഷി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക