യോഹന്നാൻ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ജീവനോ മനുഷ്യരുടെ വെളിച്ചമായിരുന്നു.+ യോഹന്നാൻ 6:63 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 63 ദൈവാത്മാവാണു ജീവൻ തരുന്നത്.+ ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല. ഞാൻ നിങ്ങളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും.+ യോഹന്നാൻ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഏകസത്യദൈവമായ+ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്‌തുവിനെയും+ അവർ അറിയുന്നതാണു* നിത്യജീവൻ.+ റോമർ 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 പാപം തരുന്ന ശമ്പളം മരണം.+ ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിലൂടെയുള്ള+ നിത്യജീവനും.+
63 ദൈവാത്മാവാണു ജീവൻ തരുന്നത്.+ ശരീരംകൊണ്ട് ഒരു ഉപകാരവുമില്ല. ഞാൻ നിങ്ങളോടു പറഞ്ഞ വചനങ്ങളാണ് ആത്മാവും ജീവനും.+
23 പാപം തരുന്ന ശമ്പളം മരണം.+ ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിലൂടെയുള്ള+ നിത്യജീവനും.+