-
സങ്കീർത്തനം 69:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
എന്നെ ഒടുക്കിക്കളയാൻ നോക്കുന്ന
എന്റെ വഞ്ചകരായ ശത്രുക്കൾ* പെരുകിയിരിക്കുന്നു.
മോഷ്ടിച്ചെടുക്കാത്തതു വിട്ടുകൊടുക്കാൻ ഞാൻ നിർബന്ധിതനായി.
-
-
ലൂക്കോസ് 23:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 മൂന്നാമതും പീലാത്തൊസ് അവരോടു പറഞ്ഞു: “എന്തിന്? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹിക്കുന്നതൊന്നും ഞാൻ ഇയാളിൽ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ ശിക്ഷിച്ചിട്ട് വിട്ടയയ്ക്കുകയാണ്.”
-