യോഹന്നാൻ 14:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ‘ഞാൻ ഇപ്പോൾ പോയിട്ട് നിങ്ങളുടെ അടുത്തേക്കു മടങ്ങിവരും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക് എന്നോടു സ്നേഹമുണ്ടെങ്കിൽ ഞാൻ പിതാവിന്റെ അടുത്ത് പോകുന്നത് ഓർത്ത് നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ് എന്നെക്കാൾ വലിയവനാണ്.+ യോഹന്നാൻ 16:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 പിതാവിന്റെ പ്രതിനിധിയായി ഞാൻ ലോകത്തിൽ വന്നു. എന്നാൽ ഇപ്പോൾ ഞാൻ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു മടങ്ങുകയാണ്.”+
28 ‘ഞാൻ ഇപ്പോൾ പോയിട്ട് നിങ്ങളുടെ അടുത്തേക്കു മടങ്ങിവരും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക് എന്നോടു സ്നേഹമുണ്ടെങ്കിൽ ഞാൻ പിതാവിന്റെ അടുത്ത് പോകുന്നത് ഓർത്ത് നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ് എന്നെക്കാൾ വലിയവനാണ്.+
28 പിതാവിന്റെ പ്രതിനിധിയായി ഞാൻ ലോകത്തിൽ വന്നു. എന്നാൽ ഇപ്പോൾ ഞാൻ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു മടങ്ങുകയാണ്.”+