വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 20:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യേശു മറിയയോ​ടു പറഞ്ഞു: “എന്നെ ഇങ്ങനെ പിടി​ച്ചു​നി​റു​ത്ത​രുത്‌. ഞാൻ ഇതുവരെ പിതാ​വി​ന്റെ അടു​ത്തേക്കു കയറിപ്പോ​യി​ട്ടില്ല. നീ എന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌+ അവരോ​ട്‌, ‘ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവവും+ നിങ്ങളു​ടെ ദൈവ​വും ആയവന്റെ അടു​ത്തേക്കു കയറിപ്പോ​കു​ന്നു’+ എന്നു പറയുക.”

  • 1 കൊരിന്ത്യർ 11:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്നാൽ ഏതു പുരു​ഷന്റെ​യും തല ക്രിസ്‌തു;+ സ്‌ത്രീ​യു​ടെ തല പുരുഷൻ;+ ക്രിസ്‌തു​വി​ന്റെ തല ദൈവം.+ ഇതു നിങ്ങൾ മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു.

  • 1 കൊരിന്ത്യർ 15:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 എന്നാൽ എല്ലാം പുത്രനു കീഴാ​ക്കിക്കൊ​ടു​ത്തു​ക​ഴി​യുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേ​ണ്ട​തിന്‌,+ എല്ലാം കീഴാ​ക്കിക്കൊ​ടുത്ത വ്യക്തിക്കു+ പുത്ര​നും കീഴ്‌പെ​ട്ടി​രി​ക്കും.

  • ഫിലിപ്പിയർ 2:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോ​ഭാ​വം​തന്നെ​യാ​ണു നിങ്ങൾക്കും വേണ്ടത്‌.+ 6 ക്രിസ്‌തു ദൈവ​സ്വരൂ​പത്തി​ലായിരു​ന്നിട്ടും+ ദൈവ​ത്തോ​ടു തുല്യ​നാ​കാൻ ശ്രമി​ക്കുന്ന​തിനെ​ക്കുറിച്ച്‌ ചിന്തി​ക്കുക​പോലും ചെയ്യാതെ+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക