-
1 കൊരിന്ത്യർ 15:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ദൈവം, “എല്ലാം അവന്റെ കാൽക്കീഴാക്കി” എന്നുണ്ടല്ലോ.+ എന്നാൽ, ‘എല്ലാം കീഴാക്കിക്കൊടുത്തു’+ എന്നു പറയുമ്പോൾ, എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തി അതിൽ ഉൾപ്പെടുന്നില്ല എന്നതു വ്യക്തമാണ്.+ 28 എന്നാൽ എല്ലാം പുത്രനു കീഴാക്കിക്കൊടുത്തുകഴിയുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്,+ എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തിക്കു+ പുത്രനും കീഴ്പെട്ടിരിക്കും.
-