സങ്കീർത്തനം 8:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അങ്ങയുടെ സൃഷ്ടികളുടെ മേൽ മനുഷ്യന് അധികാരം കൊടുത്തു;+എല്ലാം മനുഷ്യന്റെ കാൽക്കീഴാക്കിക്കൊടുത്തു: എഫെസ്യർ 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദൈവം എല്ലാം ക്രിസ്തുവിന്റെ കാൽക്കീഴാക്കുകയും+ ക്രിസ്തുവിനെ സഭയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും തലയാക്കുകയും ചെയ്‌തു.+
6 അങ്ങയുടെ സൃഷ്ടികളുടെ മേൽ മനുഷ്യന് അധികാരം കൊടുത്തു;+എല്ലാം മനുഷ്യന്റെ കാൽക്കീഴാക്കിക്കൊടുത്തു:
22 ദൈവം എല്ലാം ക്രിസ്തുവിന്റെ കാൽക്കീഴാക്കുകയും+ ക്രിസ്തുവിനെ സഭയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും തലയാക്കുകയും ചെയ്‌തു.+