കൊലോസ്യർ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+ എബ്രായർ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 പുത്രൻ ദൈവതേജസ്സിന്റെ പ്രതിഫലനവും+ ദൈവത്തിന്റെ തനിപ്പകർപ്പും ആണ്.+ പുത്രൻ ശക്തിയുള്ള വചനംകൊണ്ട് എല്ലാത്തിനെയും നിലനിറുത്തുന്നു. നമ്മളെ പാപങ്ങളിൽനിന്ന് ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങളിൽ അത്യുന്നതന്റെ വലതുഭാഗത്ത് ഇരുന്നു.+
15 പുത്രൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടികളിലുംവെച്ച് ആദ്യം ജനിച്ചവനും ആണ്.+
3 പുത്രൻ ദൈവതേജസ്സിന്റെ പ്രതിഫലനവും+ ദൈവത്തിന്റെ തനിപ്പകർപ്പും ആണ്.+ പുത്രൻ ശക്തിയുള്ള വചനംകൊണ്ട് എല്ലാത്തിനെയും നിലനിറുത്തുന്നു. നമ്മളെ പാപങ്ങളിൽനിന്ന് ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങളിൽ അത്യുന്നതന്റെ വലതുഭാഗത്ത് ഇരുന്നു.+