വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 110:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 110 യഹോവ എന്റെ കർത്താ​വി​നോ​ടു പറഞ്ഞു:

      “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ+

      എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”+

  • പ്രവൃത്തികൾ 2:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഈ യേശു​വി​നെ ദൈവം ഉയിർപ്പി​ച്ചു; അതിനു ഞങ്ങൾ എല്ലാവ​രും സാക്ഷി​ക​ളാണ്‌.+ 33 ദൈവത്തിന്റെ വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്തപ്പെട്ട+ യേശു​വി​നു പിതാവ്‌ വാഗ്‌ദാ​നം ചെയ്‌തി​രുന്ന പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു.+ യേശു അതു ഞങ്ങളുടെ മേൽ പകർന്ന​തി​ന്റെ ഫലമാണു നിങ്ങൾ ഈ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നത്‌.

  • പ്രവൃത്തികൾ 7:55
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 55 എന്നാൽ സ്‌തെ​ഫാ​നൊസ്‌ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​നാ​യി ആകാശ​ത്തേക്കു നോക്കി, ദൈവ​ത്തി​ന്റെ മഹത്ത്വ​വും ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ യേശു നിൽക്കു​ന്ന​തും കണ്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക