വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 8:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അവരെ കുറ്റം വിധി​ക്കാൻ ആർക്കു കഴിയും? ക്രിസ്‌തു​യേ​ശു​വാ​ണ​ല്ലോ മരിച്ച്‌, അതിലു​പരി മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ട്‌, ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്ന്‌+ നമുക്കു​വേണ്ടി അപേക്ഷി​ക്കു​ന്നത്‌.+

  • ഫിലിപ്പിയർ 2:9-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അതുകൊണ്ടുതന്നെ ദൈവം ക്രിസ്‌തു​വി​നെ മുമ്പ​ത്തെ​ക്കാൾ ഉന്നതമായ ഒരു സ്ഥാന​ത്തേക്ക്‌ ഉയർത്തി+ മറ്റെല്ലാ പേരു​കൾക്കും മീതെ​യുള്ള ഒരു പേര്‌ കനിഞ്ഞു​നൽകി.+ 10 സ്വർഗത്തിലും ഭൂമി​യി​ലും ഭൂമി​ക്ക​ടി​യി​ലും ഉള്ള എല്ലാവ​രും യേശു​വി​ന്റെ പേരിനു മുന്നിൽ മുട്ടുകുത്താനും+ 11 എല്ലാ നാവും യേശുക്രി​സ്‌തു കർത്താവാണെന്നു+ പിതാ​വായ ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നാ​യി പരസ്യ​മാ​യി സമ്മതി​ച്ചു​പ​റ​യാ​നും വേണ്ടി​യാ​ണു ദൈവം ഇതു ചെയ്‌തത്‌.

  • 1 പത്രോസ്‌ 3:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യേശു ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കു​ന്നു.+ കാരണം, സ്വർഗ​ത്തിലേക്കു പോയ യേശു​വി​നു ദൈവം ദൂതന്മാരെ​യും അധികാ​ര​ങ്ങളെ​യും ശക്തികളെ​യും കീഴ്‌പെ​ടു​ത്തിക്കൊ​ടു​ത്തി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക