സങ്കീർത്തനം 118:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ യശയ്യ 28:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതുകൊണ്ട് പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു: “പരിശോധിച്ച് ഉറപ്പുവരുത്തിയ ഒരു കല്ലു ഞാൻ ഇതാ, സീയോനിൽ അടിസ്ഥാനമായി ഇടുന്നു,+ഇളകാത്ത അടിസ്ഥാനത്തിന്റെ+ അമൂല്യമായ ഒരു മൂലക്കല്ല്!+ അതിൽ വിശ്വസിക്കുന്ന ആരും ഭയപ്പെടില്ല.+ മത്തായി 21:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ? 1 പത്രോസ് 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതുകൊണ്ട്, വിശ്വാസികളായ നിങ്ങൾക്കു കർത്താവ് വിലപ്പെട്ടവനാണ്. എന്നാൽ വിശ്വാസികളല്ലാത്തവരെ സംബന്ധിച്ചോ, “പണിയുന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;”*+
16 അതുകൊണ്ട് പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു: “പരിശോധിച്ച് ഉറപ്പുവരുത്തിയ ഒരു കല്ലു ഞാൻ ഇതാ, സീയോനിൽ അടിസ്ഥാനമായി ഇടുന്നു,+ഇളകാത്ത അടിസ്ഥാനത്തിന്റെ+ അമൂല്യമായ ഒരു മൂലക്കല്ല്!+ അതിൽ വിശ്വസിക്കുന്ന ആരും ഭയപ്പെടില്ല.+
42 അപ്പോൾ യേശു അവരോടു പറഞ്ഞു: “‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ’+ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഇതുവരെ വായിച്ചിട്ടില്ലേ?
7 അതുകൊണ്ട്, വിശ്വാസികളായ നിങ്ങൾക്കു കർത്താവ് വിലപ്പെട്ടവനാണ്. എന്നാൽ വിശ്വാസികളല്ലാത്തവരെ സംബന്ധിച്ചോ, “പണിയുന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;”*+