-
പുറപ്പാട് 2:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 കാലം കടന്നുപോയി. ഇതിനിടെ ഈജിപ്തിലെ രാജാവ് മരിച്ചു.+ ഇസ്രായേല്യരാകട്ടെ അടിമപ്പണി കാരണം നെടുവീർപ്പിട്ട് സങ്കടം പറഞ്ഞ് വിളിച്ചപേക്ഷിച്ചുകൊണ്ടിരുന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി സത്യദൈവത്തിന്റെ അടുത്ത് എത്തി.+ 24 ഒടുവിൽ ദൈവം അവരുടെ ദീനരോദനം കേട്ടു.+ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി ഓർക്കുകയും ചെയ്‌തു.+
-